#jyothirmayi #salimkumar #amalneerad സിആര്‍ ഓമനക്കുട്ടന്റെ പുസ്തകപ്രകാശനത്തില്‍ നടന് സലിംകുമാര്‍ പറഞ്ഞ കോളേജ് കാലത്തെ കഥയ്ക്ക് മറുപടിയുമായി ജ്യോതിര്‍മയി. അന്ന് ഒറ്റയ്ക്ക് നിന്ന് ചിത്രം വരച്ച ഒരു പെണ്‍കുട്ടിയെ കണ്ടു എന്നും അന്ന് താനൊരു ഉപദേശം കൊടുത്തുവെന്നും അവര്‍ ഇന്ന് വലിയ നടിയാണന്നും സിആര്ഓമനക്കുട്ടന്റെ മകന് അമല്‍നീരദിന്റെ ഭാര്യയാണ് എന്നും സലിംകുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞിരുന്നു. സലിംകുമാറിന്റെ പ്രസംഗത്തിന്റെ ലിങ്ക് കമന്റ് ബോക്സില്‍.