വൈകീട്ട് 7 .45 ന് പാറമേക്കാവ് വിഭാഗമാണ് തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തിയത് .. തുടർന്ന് 8 .20 ഓടെ തിരുവമ്പാടി വിഭാഗവും .. നിരവധി ആസ്വാദകരാണ് എം .ജി റോഡിലും ,നായ്ക്കനാൽ പരിസരത്തും , വിവിധ കെട്ടിട സമുച്ചയങ്ങളിലും സാമ്പിൾ വെടിക്കെട്ട് കാണുവാനായി ഒത്തുകൂടിയത് .. #thrissurpooram #thrissurpooramfireworks #2024 #samplevedikett #thrissurpooramsamplevedikett2024 #crackers #kerala #festival #fireworks #festival #entertainment #display #thrissur #thrissurpooram2024 #vadakkumnadhan #paramekkavu #thiruvambadi

samplepooramelephantsaanaaanakeralamaanakaryameranakulam sivakumarthechikottukav ramachandranijanjithara melamelanjithara melammadathil varavkudamattamcherupooram