Album : Thrimadhuram (1993) Lyrics : K L Krishnadas Music : Perumbavoor G Raveendranath Singer : Dr.K J Yesudas വിണ്ണിലെക്കൊനു ഞാൻ നോക്കുമ്പോൾ കണ്ണാ നിൻ വർണ്ണം ഞാൻ കാണുന്നു മുഴുതിങ്കൾ മാനത്തു കാണുമ്പോൾ നിൻ തിരു നെറ്റി കുറിയല്ലോ കാണ്ന്മു ഞാൻ താരഗാനങ്ങളിൽ നിൻ മാറിലെ രത്ന ഹാരങ്ങൾ അല്ലോ ഞാൻ കാണുന്നു മാരിവില്ലിനെ മനോഹര ദൃശ്യത്തിൽ പീലിത്തിരുമുടി കാണുന്നു കണ്ണാ പീലിത്തിരുമുടി കാണുന്നു വിണ്ണിലെക്കൊനു ഞാൻ നോക്കുമ്പോൾ കണ്ണാ നിൻ വർണ്ണം ഞാൻ കാണുന്നു കളകളം പാടുന്ന അരുവിയിൽ നിന്റെ കാൽത്തള നാദമല്ലോ കേൾക്കുന്നു കുളിര്കാറ്റു വീശുമ്പോൾ പൊന്മുളക്കാട്ടിൽനിന്നും ഉയര്തുന്നിതാ വേണു നാദമല്ലോ വിണ്ണിലെക്കൊനു ഞാൻ നോക്കുമ്പോൾ കണ്ണാ നിൻ വർണ്ണം ഞാൻ കാണുന്നു മുഴുതിങ്കൾ മാനത്തു കാണുമ്പോൾ നിൻ തിരു നെറ്റി കുറിയല്ലോ കാണ്ന്മു ഞാൻ വിണ്ണിലെക്കൊനു ഞാൻ നോക്കുമ്പോൾ കണ്ണാ നിൻ വർണ്ണം ഞാൻ കാണുന്നു...... DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.

Yesudas