Song : ഗസല് പാടുന്ന രാവിൽ നിലാവിൽ GASAL PADUNNA RAAVIL NILAAVIL 💖 Director : Unais Mattul 💖 Lyrics and Singer : Abid Kannur 💖 Orchestration : Iqbal Kannur 💖 Audio : Studio ishal beats 💖 DOP : Irshad bin hamza 💖 Editor : Kuttan Souparnika 💖 Design : Anas Design 💖 Banner : ishal beats media ------------------------------------------------------- ♪Stream the Full Song Here♪ 👇👇👇👇👇👇👇👇👇👇👇👇 JioSaavn : https://shorturl.at/pIT08 Spotify : https://shorturl.at/lmsz4 Apple Music : https://shorturl.at/cdenW Tidal : https://shorturl.at/yBGLV Amazon Music : https://shorturl.at/hotxU #ഗസല്_പാടുന്ന_രാവിൽ_നിലാവിൽ കണ്ടു നിൻ പൂമുഖം നല്ല മൊഞ്ചിൽ #ഇല്ല_നിന്നെപോലൊരുവൾ_ദുനിയാവിൽ കണ്ടതില്ലെന്റെ പെണ്ണേ ഈ മണ്ണിൽ പ്രണയ മന്ത്രം ജപിച്ചോരു ചരടിൽ കോർത്തൊരേലസ്സ് നീ തന്നെൻ കയ്യിൽ കൂരിരുൾ മൂടുമീ എന്റെ ഇടനാഴിയിൽ വെൺചിരാതായി വന്നുള്ള പെണ്ണല്ലെ നീ താമരപ്പൊയ്കയിൽ താരിളം മെത്തയിൽ പ്രണയ താരാട്ട് പാടുന്ന കിളിയല്ലേ നീ ഇല്ല നിന്നെപോലൊരുവൾ ദുനിയാവിൽ കണ്ടതില്ലെന്റെ പെണ്ണേ ഈ മണ്ണിൽ മഴനൂൽ കൊണ്ടു ഞാൻ മലർ കോർത്ത് വെച്ച് മഹർ മാലയായ് നിൻ മാറിൽ ചാർത്തിയില്ലേ മഴ മേഘങ്ങളിൽ മാരിവിൽ ചിറകിലായ് ഇണക്കുരുവികളായ് കൊക്കുരുമ്മിയില്ലേ ഇല്ല നിന്നെപോലൊരുവൾ ദുനിയാവിൽ കണ്ടതില്ലെന്റെ പെണ്ണേ ഈ മണ്ണിൽ Welcome to ISHAL BEATS MEDIA Youtube Channel , Thank You For Watching.. This content is Copyright to ISHAL BEATS MEDIA , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand (ഇശൽ ബീറ്റ്‌സ് മീഡിയ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി. ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക #gasal_padunna #gazal_padunna #newalbumsong2024 #abidkannur #mappilappatt_album #gasal #gazal #mappilappatt @mappilappatt2024 #lovesong #love #romanticsong #new_romantic_song #illa_ninnepoloruval #gasalpaadunnaraavil #nilavil #nilav #nilaavil #abidkannur_newsong_2024 #valantineday_song #valantineday #valantineday_2024 #valantineday_special_song #pranayagaanm #abidkannur #illa_ninnepoloruval #trendingalbumsongs_2024 our facebook page : https://www.facebook.com/IshalBeats supporting facebook page : https://www.facebook.com/Abidkannurof... our instagram pages : instagram.com/ishal.beats instagram.com/abid_kannur email: ishalbeats725@gmail.com whatsapp: 9447143159

gasal paadunna raavilgasal padunna ravilgazal padunna ravilgasalgazalabid kannurabid kannur new songnew album song 2024illa ninne poloruval