അരിമ്പാറയും,പാലുണ്ണിയും കരിഞ്ഞു പോകുന്നതിന് ഫലപ്രദമായ പ്രകൃതിദത്ത മരുന്നാണ് പരിചയപ്പെടുത്തുന്നത്. ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം 00971554680253 #Dr sajid kadakkal #RemoveSkinTagsandWarts #NaturalRemedyforSkinTagsandWarts #അരിമ്പാറയുംപാലുണ്ണിയുംമാറാൻ #HowtoRemoveSkinTags #HowtoRemoveWarts ശരീരത്തിലെ തൊലിപ്പുറത്ത് കണ്ടുവരുന്ന #അരിമ്പാറയും, #പാലുണ്ണിയും പെട്ടെന്ന് ഭേദപ്പെടുത്താൻ അതിന് പ്രായോഗികമായ നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ #പ്രകൃതദത്തമരുന്ന് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ നമുക്ക് റിസൾട്ട് ഉണ്ടാക്കാൻ സാധിക്കും. നാട്ടിൽ സുലഭമായി ലഭിക്കുന്ന 3 #ഔഷധങ്ങൾ ചെറുതാണ് ഈ മരുന്ന് കൂട്ട് തയ്യാറാക്കുന്നത്. ദിവസേന ഒരു മണിക്കൂർ പുരട്ടി നിന്നതിനുശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുന്നതാണ്. ഒരു മാസം തുടർച്ചയായി പുരട്ടുമ്പോൾ തന്നെ മുകളിൽ സൂചിപ്പിച്ച അരിമ്പാറയും പാലുണ്ണിയും പൂർണമായും ഒഴിവാക്കാൻ സാധിക്കും. ഇത്തരം പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈയൊരു വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. മരുന്ന് ചെലവുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധയോടുകൂടി തന്നെ തയ്യാറാക്കാൻ ശ്രമിക്കുക. കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. https://www.youtube.com/channel/UCcXBV0Ff47EUlEfeRpKqqjw Facebook page Link: https://www.facebook.com/drsajidkadakkal/ #00971554680253 #DrSajidKadakkal