Kerala Lottery Result Today LIVE : 25 കോടി രൂപ ഒന്നാം സമ്മാനം ഉള്ള തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആണ് നറുക്കെടുപ്പ്.75 ലക്ഷം ടിക്കറ്റുകൾ ആണ് ആകെ അച്ചടിച്ചത്. ഇന്നലെ രാത്രി വരെ 72 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിച്ചതായാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖർ നറുക്കെടുപ്പിൽ പങ്കെടുക്കും. 12 കോടി രൂപ സമ്മാനത്തുകയുള്ള പൂജാ ബംബറിന്റെ പ്രകാശനവും ഇന്ന് നടക്കും #keralaonambumper2024 #onambumper2024 #keralaonambumper #lottery #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ് #live About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

jammu kashmirjammu and kashmirjammu kashmir election 2024election results livejammu kashmir election result today livejammu kashmir election result 2024 liveelection results 2024 indiajammu kashmir assembly election results live todayjammu kashmir vote counting live todayjammu kashmir result votingcongressbjpnational conferencedpapjkpdpjkncjkappm modirahul gandhimehbooba muftifooq abdullahomar abdullahengineer rashidnews18 kerala live