Lyrics : Umbidy Babu Acharyan Singer : Rajesh Changanacherry Music : Vijay Madhav Changanacherry Producer : Mohan kumar kallar Editing : Aravind Mk DOP : Balakrishnan Plachikkal PRO : Deepu Babu Recording : Threyam audio lab പരമപവിത്രം പാദാരവിന്ദം നമിച്ചിടുന്നേ പരമപവിത്രം പാദാരവിന്ദം നമിച്ചിടുന്നേ പരമാചാര്യനായി വാഴും പരമാചാര്യനായി വാഴും പരലോക നാഥാ നിൻ പരമാർത്ഥം എന്നിൽ തെളിയേക്കണേ നരലോകം താണ്ടാൻ കരുത്തിടണേ പരമപവിത്രം പാദാരവിന്ദം നമിച്ചിടുന്നേ പരമ പ്രേമ സ്വരൂപ ആത്മാവിന് കാന്തനെ പരമ പ്രേമ സ്വരൂപ ആത്മാവിന് കാന്തനെ അകതാരിൽ വാഴും അഖില ലോകേശ്വര നിഷഠയോടെ അങ്ങേയെ നിത്യവും സ്തുതിക്കുമ്പോൾ ഇഷ്ടമോടെ എന്നെ കരുതുന്നോനെ ഇഷ്ടമോടെ എന്നെ കരുതുന്നോനെ... പരമപവിത്രം പാദാരവിന്ദം നമിച്ചിടുന്നേ നരഗവാരിധിയിൽ നിന്നും നരജന്മം പൂണ്ട ഞാൻ നരഗവാരിധിയിൽ നിന്നും നരജന്മം പൂണ്ട ഞാൻ നരകാത്മാവായി പോയ നേരം ആത്മജ്ഞാനങ്ങളോതി ശ്രീ ശുഭനാഥമായി ആത്മബോധം എന്നിൽ നൽകിയോനെ ആത്മബോധം എന്നിൽ നൽകിയോനെ പരമപവിത്രം പാദാരവിന്ദം നമിച്ചിടുന്നേ പരമപവിത്രം പാദാരവിന്ദം നമിച്ചിടുന്നേ പരമാചാര്യനായി വാഴും പരമാചാര്യനായി വാഴും പരലോക നാഥാ നിൻ പരമാർത്ഥം എന്നിൽ തെളിയേക്കണേ നരലോകം താണ്ടാൻ കരുത്തിടണേ പരമപവിത്രം പാദാരവിന്ദം നമിച്ചിടുന്നേ facebook : https://www.facebook.com/BhakthaSangamam/?hc_ref=ART6lJ3g7xynwDS_-s3UwTDDrQWQq9hL2NtKgEOb9TClTkqxb0fYPmdgXBjWL_isJHU&fref=nf&__tn__=kC-R youtube: https://www.youtube.com/channel/UCK8aL9y-J9_5ImVFU7LXcVQ Instagram : https://www.instagram.com/p/CS3FvXPpVRx/?utm_medium=copy_link This Audio Visual content is Copyright protected and licensed to BHAKTHA SANGAMAM DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM BHAKTHA SANGAMAM Those who wish to post any audio video content, in their YouTube Channels/ Social Media sites must contact BHAKTHA SANGAMAM over phone 9947831220 Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content for more queries please contact Whatsapp : 7034795486 @BHAKTHA SANGAMAM #trending1#youtube #youtuber #instagram #music #love #follow #like #tiktok #spotify #youtubers #video #youtubechannel #explorepage #memes #gaming #instagood #twitch #subscribe #facebook #hiphop #gamer #viral #art #rap #explore #k #ps #likeforlikes #followforfollowback #viral #share #linkinbio #tiktok #youtubekids #newyoutuber #youtubesubscribers #subscribers #k #smallyoutubersupport #followforfollowback #subforsub #blogger #youtubemusic #comment #youtuberindonesia #newvideo #art #photography #instadaily #contentcreator #memes #twitch #trending #followback #youtubegamer #subs #youtubeindia #fortnite #followme #thapogiri # sreeshubhanandha asramam #ambalapara #athmabodhodhyasangam #ambalapara #temple #idukki #pandhalambalan #durgaviswanath #asianet #topsinger #ideastarsinger #fame #sreesubhanandhageethangal #bhakthasangamam #devotionalsongs

kalabhavan manisree subhandhamasramamabdabscherukolthapogirimavelikaraandham paramandhamnadan pattuhindhudevotionalsongmaniwhtsapp statusfolkkeralaindianmallubhakthabhaktha sangamma144nadanpattukalnewtrendpandalambalansingermusickerafilsganamelamusic showdancegilrinstrumentsfussionviolinkeybordkappa tvathma bododhya sangambanerjips banjerjiSREE SUBHANANDHA GEETHANGALbhaktha sangamamsreesubhanandhageethangalnamasangeerthanam